tag:blogger.com,1999:blog-4725819861882827134.post5573205208159906621..comments2023-06-16T19:50:31.071+05:30Comments on മു ഖാ മു ഖം _മുസ്ലിം: മറ്റുള്ളവര്‍ കേള്‍ക്കാന്‍ വേണ്ടി ഓത്ത് നന്നാക്കാമോ?Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger1125tag:blogger.com,1999:blog-4725819861882827134.post-17911242678527610682009-01-22T20:04:00.000+05:302009-01-22T20:04:00.000+05:30അബൂമൂസായുടെ(റ) ഖിറാഅത്ത് ശ്രദ്ധിച്ചുകേട്ട മുഹമ്മദ...അബൂമൂസായുടെ(റ) ഖിറാഅത്ത് ശ്രദ്ധിച്ചുകേട്ട മുഹമ്മദ് നബി(സ)യോട് അബൂമൂസാ(റ) പറയുന്നതായി ഹദീസില്‍ കാണാം: “താങ്കളെന്നെ ശ്രദ്ധിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ താങ്കള്‍ക്കുവേണ്ടി ഒരുങ്ങി ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു.” ഇങ്ങനെ മറ്റുള്ള ആളുകള്‍ കേള്‍ക്കണമെന്ന ആഗ്രഹത്തോടെ തന്റെ ഖിറാഅത്ത് നന്നാക്കുന്നത് രിയാഇന്റെ പരിധിയില്‍ പെടുമോ? ഇങ്ങനെ ആഗ്രഹിക്കുന്നത് മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനാവുമ്പോള്‍ അത് മുസ്ലിമിന് ഭൂഷണമാണോ? നല്ല ഓത്തുകാരനാണ് എന്ന് സ്വയം മതിപ്പ് തോന്നുന്നതില്‍ തെറ്റുണ്ടോ?Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com