ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

പത്ത്‌ മടങ്ങ്‌ പ്രതിഫലം ഖുര്‍ആനിലുള്ളതല്ലേ?

ശബാബില്‍ (പു. 34, ലക്കം 7) ആറു നോമ്പിനെ സംബന്ധിച്ച ഒരു ചോദ്യത്തിന്റെ ഉത്തരത്തില്‍ സല്‍കര്‍മങ്ങള്‍ക്ക്‌ പത്തിരട്ടി പ്രതിഫലം എന്ന ആശയം ഹദീസിലുള്ളതാണെന്ന്‌ എഴുതിക്കണ്ടു. ഈ ആശയം ഖുര്‍ആനില്‍ തന്നെ ഉള്ളതല്ലേ?


മബ്‌റൂക്ക്‌ കോഴിക്കോട്‌


ഈ ആശയം വിശുദ്ധ ഖുര്‍ആനില്‍ തന്നെയുള്ളതാണ്‌. 6:160 സൂക്തത്തില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers